കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിന്റെ ഔദ്യോഗിക ബ്ലോഗ്
പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...
പേജുകള്‍
പൂമുഖം
കുട്ടികളുടെ മൂല
ഞങ്ങളെപ്പറ്റി
ജേതാക്കള്‍
ദിനാചരണങ്ങള്‍
അഭിപ്രായങ്ങള്‍
സന്ദര്‍ശകര്‍
പ്രവര്‍ത്തന ദിനസരി
ലിങ്കുകള്‍
ഡൗണ്‍ലോഡ്സ്
Friday, 28 June 2013
ഇളനീര് 2013 ജൂണ്‍ 28
ലഹരി വിരുദ്ധ ക്ലബ് - ഉദ്ഘാടനം
ലഹി വിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം ശ്രീ. നാരായണന് പേരിയ നിര്‍വഹിക്കുന്നു.
Wednesday, 26 June 2013
ലോക ലഹരി വിരുദ്ധ ദിനത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍
Tuesday, 25 June 2013
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ശ്രീ പി. പ്രേമചന്ദ്രന്‍ മാഷ് നിര്‍വഹിക്കുന്നു.
Friday, 21 June 2013
വായനാ വാരാചരണം - തുടക്കം
വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള നിര്‍വഹിക്കുന്നു.
ശ്രീ. വിനോദ് കുമാര്‍ പെരുമ്പള കവിതാവതരണവും അനുഭവ വിവരണവും നടത്തുന്നു.
ശ്രീമതി. രമ്യ പുളുന്തോട്ടി കവിതാവതരണവും അനുഭവ വിവരണവും നടത്തുന്നു
Monday, 17 June 2013
പരിസ്ഥിതി ദിന പോസ്റ്റര്‍
Wednesday, 5 June 2013
പരിസ്ഥിതി ദിനം 2013
കാസര്‍കോട് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ബാലകൃഷ്ണന്‍ എം ആര്‍ എസ് കാമ്പസില്‍ മരം നടുന്നു
ഡോ. ബാലകൃഷ്ണന്‍ കൂട്ടുകാരോട് സംസാരിക്കുന്നു.
പ്രവേശനോത്സവം 2013
കൂട്ടുകാരെ അഞ്ചാം ക്ലസിലേക്ക് വരവേല്‍ക്കുന്ന പ്രധാനാധ്യാപകന്‍ രാധാകൃഷ്ണന്‍ സാര്‍
Newer Posts
Older Posts
Home
Subscribe to:
Posts (Atom)