Saturday, 31 August 2013
Thursday, 29 August 2013
സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികള്‍ -2013-14
സ്പോര്‍ട്സ് സെക്രട്ടറി - കൃഷ്ണ പ്രിയ എം കെ. എട്ടാം തരം |
സ്പോര്‍ട്സ് ജോ. സെക്രട്ടറി - അശ്വതി എം. അഞ്ചാം തരം |
Saturday, 24 August 2013
എന്‍ എം എം സ്കോളര്‍ഷിപ്പിലും മികവ്
എന്‍ എം എം സ്കോളര്‍ഷിപ്പിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം മികച്ച നേട്ടം കൈവരിച്ചു.
കാസര്‍കോട് ജില്ലയില്‍ ആകെ 41 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അതില്‍ 18 പേരും നമ്മുടെ കൂട്ടുകാര്‍.
എല്ലാ മിടുക്കികള്‍ക്കും അഭിനന്ദനങ്ങള്‍...
അനുജ |
അനുശ്രീ എം കെ |
ചാന്ദ്നി കെ |
ധന്യ ബി |
ഗ്രീഷ്മ മോഹന്‍ |
ഹരിത എം |
ഹര്‍ഷ കെ |
ജീന എം |
മഹിമ ഹരിദാസ് |
മൃദുല എം |
മൃദുല വി കെ |
നയന നാരായണന്‍ |
നിമിഷ കെ കെ |
നിത്യശ്രീ വി എസ് |
ശരണ്യ കെ |
സ്നേഹ നാരായണന്‍ |
സുജിത കെ |
തനൂജ കെ |
Subscribe to:
Posts (Atom)