പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Tuesday, 28 January 2014

പരേഡില്‍ മികവ്

ജില്ലാ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ എം ആര്‍ എസിലെ ഗൈഡ് വിഭാഗം വീണ്ടും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

മുഴുവന്‍ മിടുക്കികള്‍ക്കും അനുമോദനങ്ങള്‍

സമ്മാനപ്പെരുമഴ

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഉപന്യാസ രചനാ മത്സരത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ അനഘ എയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍

Wednesday, 1 January 2014

അനഘയ്ക്ക് വീണ്ടും സമ്മാനം

റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ അനഘ എ ഉപന്യാസ രചന ( മലയാളം ) മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍