പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Thursday 25 June 2015

ഐ റ്റി ക്ലബ് ഉദ്ഘാടനം


ഐ റ്റി ക്ലബ്ബിന്റെ ഉദ്ഘാടനം ഐ റ്റി സ്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീ. രാജേഷ് സാര്‍ നിര്‍വഹിക്കുന്നു

യോഗാ ദിനാചരണം


ബബിതാ ബാലന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 

ബബിതാ ബാലന് ‌

 

ആയിരമായിരം പൂച്ചെണ്ടുകള്‍