പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Monday 17 November 2014

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മത്സരിക്കാന്‍ ആറ് എം ആര്‍ എസ് താരങ്ങള്‍.

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ മത്സരിക്കാന്‍ ആറ് എം ആര്‍ എസ് താരങ്ങള്‍.


നിഖില ചന്ദ്രന്‍ (100 മീറ്റര്‍ ഹര്‍ഡില്‍സ് )


സുനന്ദ എം  ( 5കി മീ നടത്തം)
 രസ്ന കെ (800മീറ്റര്‍ ഓട്ടം)

 നിമ്യ സി പി (ലോങ് ജംപ്)

ലേഖ ബി ( 400 മീറ്റര്‍ ഓട്ടം )


രജിന ടി ആര്‍ (100 മീറ്റര്‍ ഓട്ടം)


No comments:

Post a Comment