പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Wednesday, 27 February 2013

ബഹു. ഡയറക്ടരുടെ സന്ദര്‍ശനം


ബഹു. പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ 
ശ്രീ. ഹരികിഷോര്‍ ഐ എ എസ് 
അവര്‍കള്‍ എം ആര്‍ എസില്‍ സന്ദര്‍ശനം നടത്തുന്നു



Friday, 1 February 2013

എ പി ജെ അബ്ദുല്‍ കലാമിനൊപ്പം അശ്വിനി കൃഷ്ണന്‍


തിരുവനന്തപുരം ഇന്ത്യന്‍ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയിസ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ജനുവരി 28 മുതല്‍30 വരെ നടന്ന  മൂന്നു ദിവസത്തെ ക്യാംപില്‍ഒമ്പതാം തരത്തിലെ അശ്വിനി കൃഷ്ണന്‍പങ്കെടുത്തു.
ശ്രീ എ പി ജെ അബ്ദുല് കലാം  മറ്റു ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കൊപ്പം അശ്വിനിയും കൂട്ടുകാരും