പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Thursday 3 July 2014

ശാസ്ത്രോത്സവം - ക്വിസ് മത്സര വിജയികള്‍സം

സംസ്ഥാന തല എം ആര്‍ എസ് ശാസ്ത്രോത്സവത്തില്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹര്‍ഷയും ധന്യയും ശ്രീ. കെ മുരളീധരന്‍ എം എല്‍ എയില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു.

മുഴുവന്‍ എ പ്ലസ് - സ്വീകരണം

എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ മിടുക്കികള്‍ക്ക് സ്വീകരണം