പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

ജേതാക്കള്‍

റവന്യൂ ജില്ലാ കായിക മേള 2014

നിഖില ചന്ദ്രന്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഒന്നാം സ്ഥാനം


സുനന്ദ  5കി മീ നടത്തം ഒന്നാം സ്ഥാനം
 രസ്ന 800മീറ്റര്‍,5000മീറ്റര്‍ ഓട്ടം രണ്ടാം സ്ഥാനം

 നിമ്യ സി പി ലോങ് ജംപ് രണ്ടാം സ്ഥാനം

ലേഖ ബി 400 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം


രജിന ടി ആര്‍ 100 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം

 

ഉപജില്ലാ കായിക മേള

2014-15 വര്‍ഷത്തെ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തുകയും സബ് ജുനിയര്‍ വിഭാഗം ചാമ്പ്യന്മാരാവുകയും ചെയ്ത  എം ആര്‍ എസ്, പെണ്‍കുട്ടികളുടെ എല്ലാ വിഭാഗത്തിലും നേട്ടം കൊയ്തു.  കിഡ്ഡീസ്, സബ് ജുനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ ഇനങ്ങളില്‍ ചാമ്പ്യന്മാരുമായി.

 

സബ് ജുനിയര്‍ വിഭാഗം ചാമ്പ്യന്‍
100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ വിജയി
വേഗതയേറിയ താരം
 രജിന ടി ആര്‍

ജൂനിയര്‍ വിഭാഗം വേഗതയേറിയ താരം
 
ആശ്രയ ഒ

സബ് ജൂനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും 
ഹൈജംപില്‍ മൂന്നാം സ്ഥാനവും നേടി 

 
അര്‍ച്ചന എന്‍


സീനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം
ട്രിപ്പിള്‍ ജംപില്‍ രണ്ടാം സ്ഥാനവും
ലോങ്ജംപില്‍ മൂന്നാം സ്ഥാനവും നേടിയ

ലേഖ ബി 


സീനിയര്‍  100 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം

നിഖില ചന്ദ്രന്‍

സീനിയര്‍ ഷോട്ടപുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും

സീനിയര്‍ ഹൈജംപ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയ

 ആതിര വി

 

സീനിയര്‍  5000മീറ്റര്‍,
800മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും
3000 മീറ്റര്‍  രണ്ടാം സ്ഥാനവും നേടിയ

രസ്ന എന്‍

 

 സീനിയര്‍ വിഭാഗം 5 കി.മീ. നടത്തമത്സരത്തില്‍ ഒന്നാം സ്ഥാനം

 സുനന്ദ എ

 

സീനിയര്‍ വിഭാഗം ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനം

അര്‍ച്ചന 

 

കിഡ്ഡീസ് വിഭാഗം ഹൈജംപ് മത്സരത്തില്‍ ഒന്നാം സ്ഥാനം

 അശ്വതി വി ആര്‍




സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ് ഒന്നാം സ്ഥാനം 
 ലോങ് ജംപ്  രണ്ടാം  സ്ഥാനം

 നിമ്യ സി പി


കിഡ്ഡീസ് വിഭാഗം ഹൈജംപ് മത്സരത്തില്‍ രണ്ടാം സ്ഥാനം
200 മീറ്റര്‍ ഓട്ട മത്സരം മൂന്നാം സ്ഥാനം 

ശാരി എസ്



സീനിയര്‍  400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ രണ്ടാം സ്ഥാനം
 

നേഹ ടി


സീനിയര്‍ 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ രണ്ടാം സ്ഥാനവും
സീനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ മൂന്നാം സ്ഥാനവും
ശില്പ എ


 സീനിയര്‍ ഹാമര്‍ ത്രോയില്‍ രണ്ടാം സ്ഥാനം 
ഗോപിക എസ് മേലത്ത്


സീനിയര്‍ പോള്‍ വാള്‍ട്ട് രണ്ടാം സ്ഥാനം
സോണിയ എസ് 


 
ജൂനിയര്‍ ലോങ്ജംപില്‍ ഒന്നാം സ്ഥാനവും
ട്രിപ്പിള്‍ ജംപില്‍ രണ്ടാം സ്ഥാനവും
ഹൈജംപില്‍ മൂന്നാം സ്ഥാനവും

 വിജിത എ






സബ് ജുനിയര്‍ 80മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം
ലോങ്ജംപ് മത്സരത്തില്‍ മൂന്നാം സ്ഥാനം

ജ്യോത്സ്ന 

സീനിയര്‍ 5000 മീറ്റര്‍ ഓട്ട മത്സരത്തിലും 
പോള്‍വാള്‍ട്ടിലും മൂന്നാം സ്ഥാനം നേടിയ
 
ശ്രീഷ്മ ടി വി

ജൂനിയര്‍ വിഭാഗം 800മീറ്റര്‍ ഓട്ട മത്സരം മൂന്നാം സ്ഥാനം

സൂര്യ ആര്‍

 

സബ് ജൂനിയര്‍ 600മീറ്റര്‍ ഓട്ടമത്സരം മൂന്നാം സ്ഥാനം

സ്നേഹ രാജന്‍ 

  ജൂനിയര്‍ വിഭാഗം ഡിസ്കസ് ത്രോ മൂന്നാം സ്ഥാനം

 രസ്ന എന്‍

ജൂനിയര്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് രണ്ടാം സ്ഥാനം
ട്രിപ്പിള്‍ ജംപില്‍ മൂന്നാം സ്ഥാനം
 
മഹിമ ഹരിദാസ്

സബ് ജൂനിയര്‍ 4 X 100 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം



സീനിയര്‍ 4 X 400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം


സീനിയര്‍ 4 X 100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം


ജൂനിയര്‍ 4 X 100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം

  കിഡ്ഡീസ് 4 X 100 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനം 


2014-15 വര്‍ഷത്തെ കാസര്‍കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിലെ വിജയികള്‍

 

പ്രവൃത്തി പരിചയ മേള - ഒന്നാം സ്ഥാനം - വൈഷ്ണവി

സാമൂഹ്യ ശാസ്ത്ര മേള - പ്രസംഗം - ഒന്നാം സ്ഥാനം - നിഗിത ടി

സാമൂഹ്യ ശാസ്ത്ര മേള - സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം - ജീന എന്‍ വി

സാമൂഹ്യ ശാസ്ത്ര മേള - സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം -അനുജ പി

രാജ്യ പുരസ്കാര്‍

ആര്യ ജയന്‍

ചാന്ദ്നി കെ

ധന്യ ബി

ഹര്‍ഷ കെ

ജീന

മനീഷ

മിഥുന

മൃദുല

നിഖില

 

No comments:

Post a Comment