Wednesday 19 November 2014
Monday 17 November 2014
Sunday 16 November 2014
Saturday 15 November 2014
റവന്യൂ ജില്ലാ കായിക മേളയിലും എം ആര് എസ് തിളക്കം
റവന്യൂ ജില്ലാ
കായിക മേള....
നിഖില ചന്ദ്രന് 100 മീറ്റര്‍ ഹര്‍ഡില്‍സ് ഒന്നാം സ്ഥാനം
400 മീറ്റര്‍ ഹര്‍ഡില്‍സ് മൂന്നാം സ്ഥാനം
400 മീറ്റര്‍ ഹര്‍ഡില്‍സ് മൂന്നാം സ്ഥാനം
സുനന്ദ 5കി
മീ നടത്തം ഒന്നാം സ്ഥാനം
രസ്ന 800മീറ്റര്‍,5000മീറ്റര്‍ ഓട്ടം രണ്ടാം സ്ഥാനം
Thursday 13 November 2014
Wednesday 12 November 2014
Monday 10 November 2014
Tuesday 4 November 2014
ഉപജില്ലാ കായികമേളയില്‍ എം ആര് എസ് കൊയ്ത്ത്
ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തുകയും സബ് ജുനിയര്‍ വിഭാഗം ചാമ്പ്യന്മാരാവുകയും ചെയ്ത എം ആര് എസ്, പെണ്‍കുട്ടികളുടെ എല്ലാ വിഭാഗത്തിലും നേട്ടം കൊയ്തു. കിഡ്ഡീസ്, സബ് ജുനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ ഇനങ്ങളില്‍ ചാമ്പ്യന്മാരുമായി.
സബ് ജുനിയര്‍ വിഭാഗം ചാമ്പ്യന്‍
100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ വിജയി
വേഗതയേറിയ താരം
രജിന ടി ആര്100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ വിജയി
വേഗതയേറിയ താരം
ജൂനിയര്‍ വിഭാഗം വേഗതയേറിയ താരം
ആശ്രയ ഒ
സബ് ജൂനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും
ഹൈജംപില്‍ മൂന്നാം സ്ഥാനവും നേടി
അര്‍ച്ചന എന്‍
സീനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം
ട്രിപ്പിള്‍ ജംപില്‍ രണ്ടാം സ്ഥാനവും
ലോങ്ജംപില്‍ മൂന്നാം സ്ഥാനവും നേടിയ
ലോങ്ജംപില്‍ മൂന്നാം സ്ഥാനവും നേടിയ
ലേഖ ബി
സീനിയര്‍ 100 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം
നിഖില ചന്ദ്രന്
സീനിയര്‍ ഷോട്ടപുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും
സീനിയര്‍ ഹൈജംപ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയ
സീനിയര്‍ ഹൈജംപ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയ
ആതിര വി
സീനിയര്‍ 5000മീറ്റര്‍,
800മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും
3000 മീറ്റര്‍ രണ്ടാം സ്ഥാനവും നേടിയ
800മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും
3000 മീറ്റര്‍ രണ്ടാം സ്ഥാനവും നേടിയ
രസ്ന എന്‍
സീനിയര്‍ വിഭാഗം 5 കി.മീ. നടത്തമത്സരത്തില്‍ ഒന്നാം സ്ഥാനം
സുനന്ദ എ
സീനിയര്‍ വിഭാഗം ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനം
അര്‍ച്ചന
കിഡ്ഡീസ് വിഭാഗം ഹൈജംപ് മത്സരത്തില്‍ ഒന്നാം സ്ഥാനം
അശ്വതി വി ആര്
സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ് ഒന്നാം സ്ഥാനം
ലോങ് ജംപ് രണ്ടാം സ്ഥാനം
നിമ്യ സി പി
കിഡ്ഡീസ് വിഭാഗം ഹൈജംപ് മത്സരത്തില്‍ രണ്ടാം സ്ഥാനം
200 മീറ്റര്‍ ഓട്ട മത്സരം മൂന്നാം സ്ഥാനം
200 മീറ്റര്‍ ഓട്ട മത്സരം മൂന്നാം സ്ഥാനം
ശാരി എസ്
സീനിയര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ രണ്ടാം സ്ഥാനം
നേഹ ടി
സീനിയര്‍ 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ രണ്ടാം സ്ഥാനവും
സീനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ മൂന്നാം സ്ഥാനവും
ശില്പ എ
സീനിയര്‍ ഹാമര്‍ ത്രോയില്‍ രണ്ടാം സ്ഥാനം
ഗോപിക എസ് മേലത്ത്
സീനിയര്‍ പോള്‍ വാള്‍ട്ട് രണ്ടാം സ്ഥാനം
സോണിയ എസ്
ജൂനിയര്‍ ലോങ്ജംപില്‍ ഒന്നാം സ്ഥാനവും
ട്രിപ്പിള്‍ ജംപില്‍ രണ്ടാം സ്ഥാനവും
ഹൈജംപില്‍ മൂന്നാം സ്ഥാനവും
ഹൈജംപില്‍ മൂന്നാം സ്ഥാനവും
വിജിത എ
സബ് ജുനിയര്‍ 80മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം
ലോങ്ജംപ് മത്സരത്തില്‍ മൂന്നാം സ്ഥാനം
ജ്യോത്സ്ന
സീനിയര്‍ 5000 മീറ്റര്‍ ഓട്ട മത്സരത്തിലുംപോള്വാള്ട്ടിലും മൂന്നാം സ്ഥാനം നേടിയ
ശ്രീഷ്മ ടി വി
ജൂനിയര്‍ വിഭാഗം 800മീറ്റര്‍ ഓട്ട മത്സരം മൂന്നാം സ്ഥാനം
സൂര്യ ആര്
സബ് ജൂനിയര്‍ 600മീറ്റര്‍ ഓട്ടമത്സരം മൂന്നാം സ്ഥാനം
സ്നേഹ രാജന്
ജൂനിയര്‍ വിഭാഗം ഡിസ്കസ് ത്രോ മൂന്നാം സ്ഥാനംരസ്ന എന്‍
ജൂനിയര്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് രണ്ടാം സ്ഥാനംട്രിപ്പിള് ജംപില്‍ മൂന്നാം സ്ഥാനം
മഹിമ ഹരിദാസ്
സബ് ജൂനിയര്‍ 4 X 100 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം
സീനിയര്‍ 4 X 400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം
കിഡ്ഡീസ് 4 X 100 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനം
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
Subscribe to:
Posts (Atom)