പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Saturday 16 November 2013

ഉപജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടിയവര്‍

ഉപജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടിയവര്‍

വിസ്മയ എ

 



 തഴയോല നിര്‍മാണം

ശരണ്യ എം

പ്ലാസ്റ്റര്‍ ഓഫ് പാരീസ്


ചാമ്പ്യന്മാര്‍... ചാമ്പ്യന്മാര്‍...ചാമ്പ്യന്മാര്‍...

ഉപജില്ലാ കായിക മേളയില്‍ നിരവധി നേട്ടങ്ങള്‍

ഓവറോള്‍ മൂന്നാം സ്ഥാനം

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാര്‍

കിഡ്ഡീസ് വിഭാഗത്തില്‍ ചാമ്പ്യന്മാര്‍ 

കിഡ്ഡീസ് വിഭാഗം 4 X 100 റിലേയില്‍ ഒന്നാം സ്ഥാനം


വ്യക്തിഗത ചാമ്പ്യന്മാര്‍

ജോസ്ന എ

കിഡ്ഡീസ് ചാമ്പ്യന്‍

 നിമ്യ സി പി

സബ് ജൂനിയര്‍ ചാമ്പ്യന്‍

 

 അഞ്ജലി പി ആര്‍

നൂറു മീറ്റര്‍ ഓട്ടം ഒന്നാം സ്ഥാനം

ഗോപിക എസ് മേലത്ത്

ഹാമര്‍ ത്രോ ഒന്നാം സ്ഥാനം

 

ചിഞ്ചു എന്‍ റ്റി

ഡിസ്കസ് ത്രോ ഒന്നാം സ്ഥാനം

 

 ആതിര വി

ഹൈജംപ് ഒന്നാം സ്ഥാനം


വര്‍ഷ എസ്

ലോങ്ജംപ് ഒന്നാം സ്ഥാനം









 

 

Saturday 12 October 2013

നേട്ടങ്ങള്‍ ആവര്‍ത്തിക്കുന്നു

റവന്യൂ ജില്ലാ റോള്‍പ്ലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍


റവന്യൂ ജില്ലാ വോളിബോള്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍

റവന്യൂ ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍

റവന്യൂ ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍
റവന്യൂ ജില്ലാ ബാഡ്മിന്റണ്‍ സീനിയര്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍


Thursday 29 August 2013

സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികള്‍ -2013-14

ചെയര്‍ പേഴ്സണ്‍ - രഹ്ന രാജന്‍. പ്ലസ് ടു സയന്‍സ്
വൈസ് ചെയര്‍പേഴ്സണ്‍ - അനില മോള്‍ കെ. പത്താം തരം
ജനറല്‍ സെക്രട്ടറി - ചാന്ദ്നി കെ. ഒമ്പതാം തരം
ജോ. സെക്രട്ടറി - ജ്യോതി ബി കെ. പ്ലസ് ടു കോമേഴ്സ്
സ്പീക്കര്‍ - ദിവ്യ മോള്‍ എം. പ്ലസ് വണ്‍ സയന്‍സ്  
ഡപ്യൂട്ടി സ്പീക്കര്‍ - ശ്രീലക്ഷ്മി കെ. ഏഴാം തരം 
ആര്‍ട്സ് സെക്രട്ടറി - രാധിക ആര്‍. പ്ലസ് വണ്‍ കോമേഴ്സ്  
ആര്‍ട്സ് ജോ. സെക്രട്ടറി - മാനസ മധു. ആറാം തരം
  
    











സ്പോര്‍ട്സ് സെക്രട്ടറി - കൃഷ്ണ പ്രിയ എം കെ. എട്ടാം തരം


സ്പോര്‍ട്സ് ജോ. സെക്രട്ടറി - അശ്വതി എം. അഞ്ചാം തരം














Saturday 24 August 2013

എന്‍ എം എം സ്കോളര്‍ഷിപ്പിലും മികവ്

എന്‍ എം എം സ്കോളര്‍ഷിപ്പിന്റെ  കാര്യത്തിലും നമ്മുടെ വിദ്യാലയം മികച്ച നേട്ടം കൈവരിച്ചു.

 കാസര്‍കോട് ജില്ലയില്‍ ആകെ 41 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അതില്‍ 18 പേരും നമ്മുടെ കൂട്ടുകാര്‍.

എല്ലാ മിടുക്കികള്‍ക്കും അഭിനന്ദനങ്ങള്‍...

അനുജ

അനുശ്രീ എം കെ

ചാന്ദ്നി കെ

ധന്യ ബി

ഗ്രീഷ്മ മോഹന്‍

ഹരിത എം

ഹര്‍ഷ കെ

ജീന എം

മഹിമ ഹരിദാസ്

മൃദുല ​എം

മൃദുല വി കെ

നയന നാരായണന്‍

നിമിഷ കെ കെ

നിത്യശ്രീ വി എസ്

ശരണ്യ കെ

സ്നേഹ നാരായണന്‍

സുജിത കെ

തനൂജ കെ