പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Wednesday 27 March 2013

ലഹരിവിരുദ്ധ പ്രതിജ്ഞ - ഒപ്പ്

ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന പ്രതിജ്ഞയില്‍ രക്ഷിതാക്കള്‍ ഒപ്പു വെക്കുന്നു.






Friday 22 March 2013

തൂക്കു പാലം സന്ദര്‍ശനം

എസ് എസ് എല്‍ സി പരീക്ഷക്കു ശേഷം കുട്ടികള്‍ ചെമ്മനാട് - ചെങ്കള പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കു പാലം സന്ദര്‍ശിക്കുന്നു