പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

അഭിപ്രായങ്ങള്‍


7 comments:

  1. സ്കൂളിനെ കുറിച്ച് നല്‍കിയ കുറിപ്പ് എം ആര്‍ എസിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് മനസ്സിലാക്കാന്‍ വളരെ ഉപകരിച്ചു. നന്ദി. മറ്റു പേജുകളിലും അധികം താമസിയാതെ മറ്റു വിദ്യാലയങ്ങളെക്കാള്‍ മെച്ചപ്പെട്ട ഉള്ളടക്കം പ്രതിക്ഷിക്കുന്നു.സ്കൂള്‍ ലീഡറുടെ ഫോട്ടോ ഹോം പേജില്‍ നല്‍കാവുന്നതാണ്. പി ടി എ പ്രസിഡന്റിന്റെ ഫോട്ടോയും പ്രതീക്ഷിക്കുന്നു. സ്റ്റാഫ് അംഗങ്ങളുടെ ഫോട്ടോ ചേര്‍ക്കുന്നത് നന്നായിരിക്കും. സ്കൂളിലെ ഇക്കോ ക്ലബ് പ്രവര്‍ത്തനം സംബന്ധിച്ച ഫോട്ടോകള്‍ സഹിതമുള്ള കുറിപ്പ് ചേര്‍ക്കുന്നത് അത്യന്തം മാതൃകാപരമായ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പഠിക്കാനും പ്രചോദനം നേടാനും ഉപകരിക്കും. സ്കൂളിലെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളെ കുറിച്ചും ഒരു പേജ് ചേര്‍ക്കണം. ഈ വിദ്യാലയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇത് മറ്റുള്ളവര്‍ക്ക് സഹായകമാവും.ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് വിനയപുരസ്സരം നന്ദി രേഖപ്പെടുത്തുന്നു.

      Delete
  2. nice outlook... details are sufficient.. but the blog can be more lively.... gud show.. pls keep it up..

    ReplyDelete
  3. Congrats............. Work hard to perform even better in Higher level competitions.

    ReplyDelete
  4. I express my pride and happiness in the success of MRS

    ReplyDelete