പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

സന്ദര്‍ശകര്‍

ബഹു. പട്ടിക ജാതി വകുപ്പ് മന്ത്രി ശ്രീ. എ. പി. അനില്‍കുമാര്‍

പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ ശ്രീ ഹരികിഷോര്‍ ഐ എ എസ്

എഴുത്തുകാരന്‍ ശ്രീ. റഹ്മാന്‍ തായലങ്ങാടി

എഴുത്തുകാരന്‍ ശ്രീ. നാരായണന്‍ പേരിയ

വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ശ്രീ. പി. പ്രേമചന്ദ്രന്‍

കവയിത്രി ശ്രീമതി രമ്യ പുളുന്തോട്ടി

കവി ശ്രീ. വിനോദ് കുമാര്‍ പെരുമ്പള

കവി ശ്രീ. രാധാകൃഷ്ണന്‍ പെരുമ്പള

പരിസ്ഥിതി പ്രവര്‍ത്തകനും പോലിസ് ഇന്‍സ്പെക്ടരുമായ ശ്രി. ബാലകൃഷ്ണന്‍


സരോദ് വാദകന്‍ ശ്രീ. ബ്രിജ് നാരായണ്‍

No comments:

Post a Comment