പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Thursday 29 August 2013

സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികള്‍ -2013-14

ചെയര്‍ പേഴ്സണ്‍ - രഹ്ന രാജന്‍. പ്ലസ് ടു സയന്‍സ്
വൈസ് ചെയര്‍പേഴ്സണ്‍ - അനില മോള്‍ കെ. പത്താം തരം
ജനറല്‍ സെക്രട്ടറി - ചാന്ദ്നി കെ. ഒമ്പതാം തരം
ജോ. സെക്രട്ടറി - ജ്യോതി ബി കെ. പ്ലസ് ടു കോമേഴ്സ്
സ്പീക്കര്‍ - ദിവ്യ മോള്‍ എം. പ്ലസ് വണ്‍ സയന്‍സ്  
ഡപ്യൂട്ടി സ്പീക്കര്‍ - ശ്രീലക്ഷ്മി കെ. ഏഴാം തരം 
ആര്‍ട്സ് സെക്രട്ടറി - രാധിക ആര്‍. പ്ലസ് വണ്‍ കോമേഴ്സ്  
ആര്‍ട്സ് ജോ. സെക്രട്ടറി - മാനസ മധു. ആറാം തരം
  
    











സ്പോര്‍ട്സ് സെക്രട്ടറി - കൃഷ്ണ പ്രിയ എം കെ. എട്ടാം തരം


സ്പോര്‍ട്സ് ജോ. സെക്രട്ടറി - അശ്വതി എം. അഞ്ചാം തരം














Saturday 24 August 2013

എന്‍ എം എം സ്കോളര്‍ഷിപ്പിലും മികവ്

എന്‍ എം എം സ്കോളര്‍ഷിപ്പിന്റെ  കാര്യത്തിലും നമ്മുടെ വിദ്യാലയം മികച്ച നേട്ടം കൈവരിച്ചു.

 കാസര്‍കോട് ജില്ലയില്‍ ആകെ 41 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അതില്‍ 18 പേരും നമ്മുടെ കൂട്ടുകാര്‍.

എല്ലാ മിടുക്കികള്‍ക്കും അഭിനന്ദനങ്ങള്‍...

അനുജ

അനുശ്രീ എം കെ

ചാന്ദ്നി കെ

ധന്യ ബി

ഗ്രീഷ്മ മോഹന്‍

ഹരിത എം

ഹര്‍ഷ കെ

ജീന എം

മഹിമ ഹരിദാസ്

മൃദുല ​എം

മൃദുല വി കെ

നയന നാരായണന്‍

നിമിഷ കെ കെ

നിത്യശ്രീ വി എസ്

ശരണ്യ കെ

സ്നേഹ നാരായണന്‍

സുജിത കെ

തനൂജ കെ