എന്‍ എം എം സ്കോളര്‍ഷിപ്പിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം മികച്ച നേട്ടം കൈവരിച്ചു.
കാസര്‍കോട് ജില്ലയില്‍ ആകെ 41 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അതില്‍ 18 പേരും നമ്മുടെ കൂട്ടുകാര്‍.
എല്ലാ മിടുക്കികള്‍ക്കും അഭിനന്ദനങ്ങള്‍...
| അനുജ |
| അനുശ്രീ എം കെ |
| ചാന്ദ്നി കെ |
| ധന്യ ബി |
| ഗ്രീഷ്മ മോഹന്‍ |
| ഹരിത എം |
| ഹര്‍ഷ കെ |
| ജീന എം |
| മഹിമ ഹരിദാസ് |
| മൃദുല എം |
| മൃദുല വി കെ |
| നയന നാരായണന്‍ |
| നിമിഷ കെ കെ |
| നിത്യശ്രീ വി എസ് |
| ശരണ്യ കെ |
| സ്നേഹ നാരായണന്‍ |
| സുജിത കെ |
| തനൂജ കെ |
No comments:
Post a Comment