പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Saturday, 12 October 2013

നേട്ടങ്ങള്‍ ആവര്‍ത്തിക്കുന്നു

റവന്യൂ ജില്ലാ റോള്‍പ്ലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍


റവന്യൂ ജില്ലാ വോളിബോള്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍

റവന്യൂ ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍

റവന്യൂ ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍
റവന്യൂ ജില്ലാ ബാഡ്മിന്റണ്‍ സീനിയര്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര്‍


No comments:

Post a Comment