കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിന്റെ ഔദ്യോഗിക ബ്ലോഗ്
പ്രഥമ എം ആര് എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് എം ആര് എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര് എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര് എസ് രണ്ടാം സ്ഥാനക്കാരായി...
പേജുകള്‍
പൂമുഖം
കുട്ടികളുടെ മൂല
ഞങ്ങളെപ്പറ്റി
ജേതാക്കള്‍
ദിനാചരണങ്ങള്‍
അഭിപ്രായങ്ങള്‍
സന്ദര്‍ശകര്‍
പ്രവര്‍ത്തന ദിനസരി
ലിങ്കുകള്‍
ഡൗണ്‍ലോഡ്സ്
Saturday 16 November 2013
ചാമ്പ്യന്മാര്... ചാമ്പ്യന്മാര്...ചാമ്പ്യന്മാര്...
ഉപജില്ലാ കായിക മേളയില്‍ നിരവധി നേട്ടങ്ങള്‍
ഓവറോള്‍ മൂന്നാം സ്ഥാനം
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാര്
കിഡ്ഡീസ് വിഭാഗത്തില്‍ ചാമ്പ്യന്മാര്
കിഡ്ഡീസ് വിഭാഗം 4 X 100 റിലേയില്‍ ഒന്നാം സ്ഥാനം
വ്യക്തിഗത ചാമ്പ്യന്മാര്
ജോസ്ന എ
കിഡ്ഡീസ് ചാമ്പ്യന്‍
നിമ്യ സി പി
സബ് ജൂനിയര്‍ ചാമ്പ്യന്‍
അഞ്ജലി പി ആര്
നൂറു മീറ്റര്‍ ഓട്ടം ഒന്നാം സ്ഥാനം
ഗോപിക എസ് മേലത്ത്
ഹാമര്‍ ത്രോ ഒന്നാം സ്ഥാനം
ചിഞ്ചു എന്‍ റ്റി
ഡിസ്കസ് ത്രോ ഒന്നാം സ്ഥാനം
ആതിര വി
ഹൈജംപ് ഒന്നാം സ്ഥാനം
വര്‍ഷ എസ്
ലോങ്ജംപ് ഒന്നാം സ്ഥാനം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment