പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Monday, 18 August 2014

കര്‍ഷക ദിനം

പഴയ കാല കര്‍ഷകന്‍ ശ്രീ കുമാരേട്ടനെ ഗോവിന്ദന്‍ മാഷ് പൊന്നാടയണിയിക്കുന്നു.


Thursday, 14 August 2014

            സ്വാതന്ത്ര്യദിനാശംസകള്‍

Thursday, 7 August 2014

സോപ്പു് നിര്‍മ്മാണം

സ്ക്കൂളില്‍ സോപ്പു് നിര്‍മ്മാണം ആരംഭിച്ചു. കുട്ടികളെക്കൂടാതെ പ്രണബ് കുമാര്‍,ധന്യ,സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Wednesday, 6 August 2014

Tuesday, 5 August 2014

സ്പിക് മാകെയുടെ ആഭിമുഖ്യത്തില്‍ നളചരിതം എം ആര്‍ എസ് വേദിയില്‍

കോട്ടക്കല്‍ സി എം ഉണ്ണികൃഷ്ണന്‍ ദമയന്തിയായും കോട്ടക്കല്‍ പി ആര്‍ ഹരികുമാര്‍ ഹംസമായും തകര്‍ത്താടുന്നു

കോട്ടക്കല്‍ സി എം ഉണ്ണികൃഷ്ണന്‍ ദമയന്തിയായും കോട്ടക്കല്‍ വി പി പ്രദീപ് തോഴിയായും അരങ്ങില്‍