പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Monday, 8 August 2016

ഐ റ്റി ക്ലബ് ഉദ്ഘാടനവും ഐ റ്റി പ്രദര്‍ശനവും 2016-17

ഐ റ്റി സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ. ശങ്കരന്‍ സാര്‍  ഐ റ്റി ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു.


  
ഐ റ്റി പ്രദര്‍ശനത്തില്‍ നിന്ന്




Wednesday, 3 August 2016

ജിതേഷ് സാറിന്റെ കവിത

 

 

 

രണ്ടു വഴി

ഇന്ന് -
വീട് 
ബസ്
സ്കൂള്‍.

അന്ന് -
വീട്
വഴിയിലെ പൂക്കള്‍
തോട്
കിളികള്‍
കളികള്‍
ഉസ്കൂള്.

- ജിതേഷ് കമ്പല്ലൂര്‍

Thursday, 2 June 2016

എസ് എസ് എല്‍ സി മികവിന്റെ ചരിത്രം തൂടരുന്നു

സമ്പൂര്‍ണ വിജയത്തോടൊപ്പം എട്ട് മുഴുവന്‍ എ പ്ലസുകാരും


അശ്വതി കെ

അനൗഷ്ക എ റ്റി

അനുപമ ബി

ഗോപിക

നിഗിത ടി

രമാവതി

രസ്ന എന്‍

സൂര്യ കെ

Monday, 25 January 2016

സാഹിത്യ നഭസ്സില്‍ വീണ്ടും എം ആര്‍ എസ്

കാസര്‍കോട് റവന്യൂ ജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ രാജശ്രീ രാജനും

 

 കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ സ്നേഹ രാജനും


അനുമോദനത്തിന്റെ പൂച്ചെണ്ടൂകള്‍