പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Thursday, 25 June 2015

Thursday, 21 May 2015

നൂറു ശതമാനം ആവര്‍ത്തിക്കുന്നു

മികവിന്റെ വിദ്യാലയം വീണ്ടും വീണ്ടും മികവിലേക്ക്

ഇത്തവണയും എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം

 

രണ്ടു മിടുക്കികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

ഹര്‍ഷ കെ


ധന്യ ബി

 

അഞ്ചു പേര്‍ക്ക് 9 എ പ്ലസ്

പതിനൊന്നു പേര്‍ക്ക് 8 എ പ്ലസ്