പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Thursday, 3 July 2014

ശാസ്ത്രോത്സവം - ക്വിസ് മത്സര വിജയികള്‍സം

സംസ്ഥാന തല എം ആര്‍ എസ് ശാസ്ത്രോത്സവത്തില്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹര്‍ഷയും ധന്യയും ശ്രീ. കെ മുരളീധരന്‍ എം എല്‍ എയില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു.

മുഴുവന്‍ എ പ്ലസ് - സ്വീകരണം

എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ മിടുക്കികള്‍ക്ക് സ്വീകരണം

Wednesday, 4 June 2014

യു എസ് എസിലും നേട്ടം

കാസര്‍കോട് സബി ജില്ലയില്‍ യു എസ് എസ് ലഭിച്ച മൂന്ന് പേരില്‍ രണ്ടും 
നമ്മുടെ കൂട്ടുകാര്‍
ശില്പ

ശ്യാമ മോഹന്‍

എന്‍ എം എം എസ് റിക്കാര്‍ഡ് തുടരുന്നു


കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എന്‍ എം എം എസ് ലഭിച്ചത് 
നമ്മുടെ സ്കൂളില്‍
 
അനശ്വര കെ

അനൗഷ്ക എ ടി

അനുപമ ബീ

ആര്യ ദിനേശന്‍

അശ്വതി എം

ആതിര രാഘവന്‍

ഭാവന സുരേന്ദ്രന്‍

ചന്ദ്രലേഖ ചന്ദ്രന്‍

കൃഷ്ണ്പ്രിയ എം കെ

മേഘ മധു

നിഖിത ടി

നിത്യ എ

രമാവതി പി

രസ്ന എന്‍

രേവതി സി എച്ച്

ശ്യാമിനി യു കെ

സൂര്യ കെ

Tuesday, 28 January 2014

പരേഡില്‍ മികവ്

ജില്ലാ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ എം ആര്‍ എസിലെ ഗൈഡ് വിഭാഗം വീണ്ടും ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

മുഴുവന്‍ മിടുക്കികള്‍ക്കും അനുമോദനങ്ങള്‍