ചരിത്രം കുറിച്ച് വീണ്ടും നൂറു മേനി
ആറു മിടുക്കികള്‍ മുഴുവന്‍ വിഷയങ്ങളിലും
എ പ്ലസ് ഗ്രേഡുകള്‍ നേടി
കാസര്‍കോട് എം ആര്‍ എസ് വീണ്ടും
എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയിരിക്കുന്നു.
വിജയികള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും അഭിനന്ദനങ്ങള്‍
മുഴുവന്‍ വിഷയങ്ങളിലും ഏ പ്ലസ് നേടിയ മിടുക്കികള്‍
അഹല്യ കെ വി
| ആതിര കെ |
| ആതിര വി |
| നീതുഷ എം കെ |
![]() |
| ശരണ്യ എം |
| ശില്പ എ |


No comments:
Post a Comment