Saturday, 16 November 2013
ചാമ്പ്യന്മാര്... ചാമ്പ്യന്മാര്...ചാമ്പ്യന്മാര്...
ഉപജില്ലാ കായിക മേളയില്‍ നിരവധി നേട്ടങ്ങള്‍
ഓവറോള്‍ മൂന്നാം സ്ഥാനം
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാര്
കിഡ്ഡീസ് വിഭാഗത്തില്‍ ചാമ്പ്യന്മാര്
കിഡ്ഡീസ് വിഭാഗം 4 X 100 റിലേയില്‍ ഒന്നാം സ്ഥാനം
വ്യക്തിഗത ചാമ്പ്യന്മാര്
Saturday, 12 October 2013
നേട്ടങ്ങള്‍ ആവര്‍ത്തിക്കുന്നു
| റവന്യൂ ജില്ലാ റോള്‍പ്ലേ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ |
| റവന്യൂ ജില്ലാ വോളിബോള്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര് |
| റവന്യൂ ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര് |
| റവന്യൂ ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര് |
| റവന്യൂ ജില്ലാ ബാഡ്മിന്റണ്‍ സീനിയര്‍ മത്സരത്തില്‍ നിന്നും മേഖലാ തലത്തിലേക്ക് തിരഞ്ഞേടുക്കപ്പെട്ടവര് |
Saturday, 31 August 2013
Thursday, 29 August 2013
സ്കൂള്‍ പാര്‍ലമെന്റ് ഭാരവാഹികള്‍ -2013-14
| സ്പോര്‍ട്സ് സെക്രട്ടറി - കൃഷ്ണ പ്രിയ എം കെ. എട്ടാം തരം |
| സ്പോര്‍ട്സ് ജോ. സെക്രട്ടറി - അശ്വതി എം. അഞ്ചാം തരം |
Saturday, 24 August 2013
എന്‍ എം എം സ്കോളര്‍ഷിപ്പിലും മികവ്
എന്‍ എം എം സ്കോളര്‍ഷിപ്പിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം മികച്ച നേട്ടം കൈവരിച്ചു.
കാസര്‍കോട് ജില്ലയില്‍ ആകെ 41 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അതില്‍ 18 പേരും നമ്മുടെ കൂട്ടുകാര്‍.
എല്ലാ മിടുക്കികള്‍ക്കും അഭിനന്ദനങ്ങള്‍...
| അനുജ |
| അനുശ്രീ എം കെ |
| ചാന്ദ്നി കെ |
| ധന്യ ബി |
| ഗ്രീഷ്മ മോഹന്‍ |
| ഹരിത എം |
| ഹര്‍ഷ കെ |
| ജീന എം |
| മഹിമ ഹരിദാസ് |
| മൃദുല എം |
| മൃദുല വി കെ |
| നയന നാരായണന് |
| നിമിഷ കെ കെ |
| നിത്യശ്രീ വി എസ് |
| ശരണ്യ കെ |
| സ്നേഹ നാരായണന് |
| സുജിത കെ |
| തനൂജ കെ |
Subscribe to:
Posts (Atom)
